കോട്ടയം: ചങ്ങനാശ്ശേരിയില്‍ സിനിമ ഓഡിഷന്റെ പേരില്‍ തട്ടിപ്പ്. ഓഡിഷന്റെ പേരില്‍ ആളുകളെ വിളിച്ചുവരുത്തി തട്ടിപ്പ് നടത്തിയതായാണ് പരാതി. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ഹോട്ടലില്‍വെച്ച് 'അണ്ണാഭായി' എന്ന സിനിമയുടെ ഓഡിഷന്…