മേപ്പടിയാൻ (Meppadiyan) വൻ ഹിറ്റായി തിയേറ്ററുകളിൽ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ നിർമ്മാണത്തിൽ ഉണ്ണിതന്നെ നായകനായി അഭിനയിച്ചചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് വിഷ്ണു മോഹന്‍ ആണ്. സൈജു കുറുപ്പ്,…