false facts

സമൂഹ മാദ്ധ്യമത്തിൽ വസ്തുതാവിരുദ്ധ പോസ്റ്റിടുന്നവര്‍ക്കുള്ള മുന്നറിയിപ്പ് !ഫെയ്സ്ബുക്കില്‍ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ടു; 10 ലക്ഷം നഷ്ടപരിഹാരമായി വിധിച്ച് കോടതി

സമൂഹ മാദ്ധ്യമത്തിൽ അപകീര്‍ത്തിപ്പെടുത്തി പോസ്റ്റിട്ടു എന്ന പരാതിയിൽ പരാതിക്കാരന് പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് തൃശൂര്‍ അഡീഷനല്‍ സബ് കോടതി. തൃശൂരിലെ സൈക്കോളജിസ്റ്റായ എം.കെ.പ്രസാദായിരുന്നു…

2 years ago