famil

നവീൻ ബാബുവിന്റെ മരണം ! പി പി ദിവ്യ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെ നീക്കവുമായി കുടുംബം ; ജാമ്യ ഹർജിയിൽ കക്ഷിചേരും

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ പി പി ദിവ്യ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയ്‌ക്കെതിരെ സുപ്രധാന നീക്കവുമായി കുടുംബം.…

1 year ago