സംസ്ഥാനത്ത് അതിരൂക്ഷമായ വിലക്കയറ്റം തുടരുകയും ജീവിത ചെലവുകൾ അനിയന്ത്രിതമായി ഉയരുകയും ചെയ്തിട്ടും മൂന്ന് വർഷത്തിലധികമായി സർവ്വകലാശാല ജീവനക്കാർക്ക് ക്ഷാമബത്ത നിഷേധിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ ഒരു കൂട്ടം…