പ്രകൃതി കനിഞ്ഞരുളിയ മനോഹരമായ പ്രദേശങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ നിരവധിയുണ്ട്. എന്നാല്‍, തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകം തന്നെ കൊല്ലം ജില്ലയിലുണ്ട്.…