Farhatullah Ghori

ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് അക്ഷർധാം ആക്രമണത്തിന്റെ സൂത്രധാരനായഫർഹത്തുള്ള ഘോരി; വീഡിയോ ദൃശ്യങ്ങൾ പുറത്ത്, ഐഎസ്‌ഐയുടെ ഗൂഢാലോചനയെന്ന് രഹസ്യാന്വേഷണ വിഭാഗം

ദില്ലി: ഇന്ത്യക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്ത് അക്ഷർധാം ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ ഫർഹത്തുള്ള ഘോരി. ഭീകരസംഘടനയായ ഐഎസ്‌ഐയാണ് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത്…

2 months ago