ആലപ്പുഴ: കഴിഞ്ഞ ദിവസമുണ്ടായ കാറ്റിലും മഴയിലും തകഴി പഞ്ചായത്തിലെ സുപ്രഭാലയത്തിൽ അഡ്വ. സുപ്രമോദിന്റെ പശു ഫാം നിലംപൊത്തി. ഫാമിൽ ഉണ്ടായിരുന്ന പതിനഞ്ചോളം കറവ പശുക്കൾക്ക് സാരമായി പരിക്കേറ്റു.…