farmer

ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ; ഒരു മാസത്തിനുള്ളിൽ ദിവസത്തിനുള്ളില്‍ ജീവനൊടുക്കിയത് 3 കര്‍ഷകര്‍

ഇടുക്കി: കടബാദ്ധ്യത മൂലം ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വാഴത്തോപ്പ് നെല്ലിപ്പുഴയില്‍ ജോണിയാണ് ജീവനൊടുക്കിയത്. ഇതോടെ ഇടുക്കിയില്‍ കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ നടക്കുന്ന മൂന്നാമത്തെ കര്‍ഷക ആത്മഹത്യയാണിത്.…

7 years ago