farmour

വീണ്ടും കർഷക ആത്മഹത്യ ;വയനാട്ടിൽ യുവ നെൽകർഷകൻ ജീവനൊടുക്കി ,വിവിധ ബാങ്കുകളിലായി നാല് ലക്ഷത്തോളം രൂപയുടെ കടം

കടബാധ്യതയെ തുടർന്ന് വയനാട്ടില്‍ കർഷകൻ ആത്മഹത്യ ചെയ്തു. കാവുമന്ദം പള്ളിയറ കടുത്താംതൊട്ടിയിൽ അനിലിനെയാണ് വീടിനകത്തു തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവിധ ബാങ്കുകളിലായി നാല് ലക്ഷത്തോളം രൂപയുടെ കടബാധ്യതയുണ്ട്.…

5 months ago