ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിന് ശബരിമല കാരണമായെന്ന എല്‍ഡിഎഫ് വിലയിരുത്തലിനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ. ജയശങ്കര്‍ രംഗത്ത്. 'മിഥുനം ഒന്നു മുതല്‍ ആക്ടിവിസ്റ്റുകള്‍ക്ക് നിലക്കലിനപ്പുറം പ്രവേശനം…