വിദേശയാത്ര ചെയ്യുമ്പോഴുള്ള വിമാനത്താവളങ്ങളിലെ കാത്തുനിൽപ്പ് കുറയ്ക്കുക എന്നത് ലക്ഷ്യമിട്ട് ‘ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ - ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം’ എന്ന പുതിയ പദ്ധതി അവതരിപ്പിച്ച് കേന്ദ്രസർക്കാർ. ഇമിഗ്രേഷൻ…