fat removal surgery

കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ ഗുരുതര പിഴവ് !!സോഫ്റ്റ്‌വെയർ എഞ്ചിനിയറായ യുവതിയുടെ 9 വിരലുകൾ മുറിച്ചുമാറ്റി ! കുടുംബത്തിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

തിരുവനന്തപുരം : കൊഴുപ്പ് നീക്കൽ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചതിനെത്തുടർന്ന് യുവതിയുടെ ഒമ്പത് വിരലുകൾ മുറിച്ചുമാറ്റേണ്ടി വന്നതായിപരാതി. സോഫ്റ്റ്‌വെയർ എഞ്ചിനിയറായ യുവതിയുടെ പരാതിയിൽ തുമ്പ പോലീസ് കേസ് രജിസ്റ്റർ…

8 months ago