FatherKilledChild

“എന്നെയും മകളേയും ഭർത്താവ് പുഴയിലേയ്ക്ക് തള്ളിയിട്ടത്”; കണ്ണൂരിലെ ഒന്നരവയസ്സുകാരിയുടേത് കൊലപാതകം; അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസ്

കണ്ണൂർ: കണ്ണൂരിലെ ഒന്നരവയസ്സുകാരിയുടെ മരണം (Child Murder) കൊലപാതകമെന്ന് കണ്ടെത്തൽ. കുഞ്ഞിന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ്. അമ്മ സോനയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് ഷിജുവിനെതിരെ…

3 years ago