fb live

ആരാണ് സ്വപ്നയെ ഒത്തുതീർപ്പിനായി സമീപിച്ച വിജയ് പിള്ള ?

തിരുവനന്തപുരം : ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ ഫേസ്ബുക്കിൽ ലൈവിൽ വന്ന് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ രംഗത്ത് കൊടുങ്കാറ്റായി ആഞ്ഞു വീശുമെന്ന് ഉറപ്പായി.…

3 years ago