fb post

നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെ… അമ്മ കോടതിയെ ബഹുമാനിക്കുന്നു..നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടന അമ്മ

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിയിൽ പ്രതികരിച്ച് താരസംഘടനയായ അമ്മ. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നും, അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും സംഘടന ഫേയ്സ്ബുക്കിൽ കുറിച്ചു.നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ ദിലീപിനെ…

5 days ago

ചുണയുണ്ടെങ്കിൽ തെളിവ് പുറത്ത് വിട് !! അല്ലെങ്കിൽ നുണ പറഞ്ഞതിന് ഹിന്ദു സമാജത്തിനോട് മാപ്പ് പറയാൻ തയ്യാറാകൂ ! രാഹുൽ ഈശ്വറിനെ വെല്ലുവിളിച്ച് അഡ്വ. കൃഷ്ണ രാജ് ; സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് വൈറലാകുന്നു

രാഹുൽ ഈശ്വറിനെ വെല്ലുവിളിച്ച് അഡ്വ. കൃഷ്ണ രാജ്. ബിഡിജെഎസ് രൂപീകരണ സമയത്ത് വെള്ളാപ്പള്ളി നടേശന്റെ ക്ഷണം സ്വീകരിച്ചു പല മീറ്റിങ്ങുകളിലും താൻ പങ്കെടുത്തിട്ടുണ്ടെന്ന രാഹുലിന്റെ വാദത്തിന് തെളിവുകൾ…

2 weeks ago

മാദ്ധ്യമങ്ങളോട് സംസാരിച്ചതിന് ഡോ. ഹാരിസിനെതിരെ നടപടിയെടുത്താൽ മുഴുനീള പത്രസമ്മേളനം നടത്തിയ ഡോക്ടർമാർക്കും നടപടി ബാധകമല്ലേ ? -ഡോ. ഹാരിസിനെ വേട്ടയാടുന്നതിനെതിരെ രംഗത്തെത്തി എന്‍ പ്രശാന്ത് ഐഎഎസ്

ഫേസ്ബുക്കില്‍ പോസ്റ്റിട്ടു, അനുവാദമില്ലാതെ മാദ്ധ്യമങ്ങളോട് സംസാരിച്ചു എന്ന പേരില്‍ ഡോ. ഹാരിസിനെതിരെ നടപടിയെടുക്കാന്‍ ശ്രമിക്കുന്നവർക്കെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ കുറിപ്പ് പങ്കുവച്ച് എന്‍ പ്രശാന്ത് ഐഎഎസ്. മാദ്ധ്യമങ്ങളോട് സംസാരിച്ചു…

4 months ago

നൈസ് ഡേ!!!ട്രോളി ബാഗുമായി ഗിന്നസ് പക്രുവിന്റെ വൈറൽ പോസ്റ്റ് ; കമന്റുമായി രാഹുൽ മാങ്കൂട്ടത്തിലും

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം ഉയര്‍ന്നതിന് പിന്നാലെ ട്രോളുമായി ഗിന്നസ് പക്രു. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന ചിത്രം…

1 year ago

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടില്ലെന്ന പി.കെ. ബിജുവിന്റെ വാദം പൊളിയുന്നു ! രേഖകൾ പുറത്ത് വിട്ട് അനില്‍ അക്കര

കോഴിക്കോട് : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ. ബിജു നടത്തിയ പ്രസ്താവന കല്ലുവെച്ച നുണയെന്നാരോപണവുമായി കോണ്‍ഗ്രസ്…

2 years ago

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രം ടൂറിസ്റ്റ് കേന്ദ്രമോ വാണിജ്യ സ്ഥാപനമോ അല്ല; ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കലവറയിലുള്ളതെല്ലാം ഭഗവാന് ഭക്തിപൂർവ്വം സമർപ്പിച്ചവ! ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മുഴുവൻ മ്യുസിയത്തിലാക്കി പൊതുപ്രദർശനത്തിന് വെക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ് എ പി അനിൽ കുമാറിന്റെയും അഭിപ്രായ പ്രകടനത്തിനെതിരെ ആഞ്ഞടിച്ച് കുമ്മനം രാജശേഖരൻ

ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കലവറയിലെ സ്വത്ത് മുഴുവൻ മ്യുസിയത്തിലാക്കി പൊതുപ്രദർശനത്തിന് വെക്കണമെന്നും അതുവഴി സർക്കാരിന് വൻ വരുമാനം ഉണ്ടാക്കാമെന്നുമുള്ള സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്റെയും കോൺഗ്രസ്…

2 years ago

രാഷ്ട്രീയ പരിണാമ സിദ്ധാന്തം 3.0! സിപിഎമ്മിലേക്ക് കൂറ് മാറിയ സിനിമാ താരം ഭീമൻ രഘുവിനെ പരിഹസിച്ച് ആർഎസ്‌പി ഷിബു ബേബി ജോൺ വിഭാഗം ആലപ്പുഴ ജില്ലാ നേതാവ് സി കൃഷ്ണചന്ദ്രൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു

ആലപ്പുഴ : ബിജെപിയിൽ നിന്ന് സിപിഎമ്മിലേക്ക് കൂറ് മാറിയ സിനിമാ താരം ഭീമൻ രഘുവിനെ പരിഹസിച്ചു കൊണ്ട് ആർഎസ്‌പി ഷിബു ബേബി ജോൺ വിഭാഗം ആലപ്പുഴ ജില്ലാ…

2 years ago

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെതിരെ വധഭീഷണിയുമായി ഫേസ്ബുക് പോസ്റ്റ് ; ഒരാൾ അറസ്റ്റിൽ

അമേഠി : യുപിയിലെ ദലിത് രാഷ്ട്രീയത്തിലെ പ്രമുഖനും ഭീം ആർമി പാർട്ടി നേതാവ് ചന്ദ്രശേഖർ ആസാദിനെ അടുത്ത തവണ വധിക്കുമെന്ന ഭീഷണിയുമായി സമൂഹ മാദ്ധ്യമമായ ഫെയ്സ്ബുക്കിൽ കുറിപ്പ്…

2 years ago

‘എന്നാലും എന്റെ വിദ്യേ’; വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ ഒറ്റ വാചകത്തിൽ നിലപാട് വ്യക്തമാക്കി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ശ്രീമതി ടീച്ചർ

കൊച്ചി : വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ ഉള്‍പ്പെട്ട കെ. വിദ്യയെ പരിഹസിച്ച് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റുമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ ശ്രീമതി ടീച്ചർ. 'എന്നാലും…

3 years ago