feast

ചിത്രീകരണവുമായി ബന്ധപ്പെട്ട് സ്റ്റൈൽ മന്നൻ തലസ്ഥാനത്ത് ! വ്യാഴാഴ്ച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രദർശനം നടത്തും; പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിരുന്നിന് ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : തൻെറ പുതിയ ചിത്രത്തിൻറെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്തെത്തിയ സ്റ്റൈൽ മന്നൻ രജനികാന്തിനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ലിഫ് ഹൗസിലേക്ക് വിരുന്നിന് ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. രജനികാന്തിന്റെ…

8 months ago