അമൃത്സര്‍- ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ വോളിബോൾ ചാംപ്യൻഷിപ്പിൽ കേരളത്തിന് ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തിൽ നിലവിലെ ചാംപ്യൻമാരായ കേരളം, ഫൈനലിൽ തമിഴ്നാടിനെയാണ് തകർത്തത്. വനിതാ വിഭാഗത്തിലാകട്ടെ നിലവിലെ…