fell ill

ജമ്മുവിലെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം ! ആശുപത്രിയിലേക്ക് മാറ്റി

ജമ്മു കശ്മീരിലെ കത്വയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജമ്മു കശ്മീരിലെ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്…

1 year ago