പെരുമ്പാവൂർ : വീട്ടുമുറ്റത്തെ കിണറിന്റെ പടവിലിരുന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ അബദ്ധത്തിൽ കിണറ്റിലേക്ക് വഴുതി വീണ യുവാവു മരിച്ചു. ഐമുറി മദ്രാസ് കവല വാഴയിൽ വീട്ടിൽ മനീഷാണ്…