ചെന്നൈ: കൃഷ്ണഗിരിക്ക് സമീപം കിണറ്റില്‍ വീണ മലമ്പാമ്പിനെ പുറത്തെടുക്കാനിറങ്ങിയ തൊഴിലാളിയെ പാമ്പ് വരിഞ്ഞുമുറുക്കി കൊന്നു. കൃഷ്ണഗിരി ജില്ലയിലെ കാവേരിപട്ടണം കല്‍ക്കുട്ടപട്ടി ചിന്നസാമിയുടെ 50 അടി ആഴമുള്ള കിണറ്റില്‍…