Fenjal Cyclone

ഫെഞ്ചല്‍ കരതൊട്ടു ! തമിഴ്‌നാട്ടിൽ വ്യാപകമഴ ; മഴക്കെടുതിയിൽ 2 മരണം ! ആന്ധ്രാ തീരത്തും ജാഗ്രതാ നിർദ്ദേശം

ഫെഞ്ചല്‍ ചുഴലിക്കാറ്റ് കരതൊട്ടതോടെ തമിഴ്നാട്ടിലെ വിവിധ ജില്ലകളില്‍ അതിശക്തമായ മഴ. ഇന്ന് വൈകുന്നേരത്തോടെ പുതുച്ചേരിക്കടുത്താണ് ചുഴലിക്കാറ്റ് കരതൊട്ടത്. കാറ്റിന്റെ വേഗത വരുന്ന മൂന്ന് മണിക്കൂറിനുള്ളില്‍ വര്‍ധിക്കുമെന്നും ബന്ധപ്പെട്ടവര്‍…

1 year ago