field

ആദ്യം ട്രക്ക് .. ഇപ്പൊ ഞാറ് ..എവിടെ പരിപാടി അവതരിപ്പിച്ചാലും …രാഹുൽ ഗാന്ധിക്ക് ഇത് തിരിച്ചടികളുടെ കാലം !രാഹുൽ ഞാറു നടുന്ന ചിത്രം ഫോട്ടോഷൂട്ടായിരുന്നോവെന്ന് ചോദിച്ച് സോഷ്യൽ മീഡിയ ; ചിത്രങ്ങൾ പുറത്ത്

മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയയിലും കടുത്ത…

2 years ago