ദില്ലി: കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും ചൈനയും ചര്‍ച്ചകള്‍ തുടരുന്നതിനിടെ പ്രകോപനവുമായി ചൈനീസ് യുദ്ധ വിമാനങ്ങൾ. ജെ11 ഉള്‍പ്പടെയുള്ള ചൈനീസ് യുദ്ധവിമാനങ്ങള്‍ കിഴക്കന്‍ ലഡാക്കിലെ…