Film Chamber action against actor Srinath Bhasi is possible; The action came after it was found that the shootings of the films were not arriving on time and the producers were incurring huge losses

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ നടപടിക്ക് സാധ്യത ; സിനിമകളുടെ ലൊക്കേഷനുകളിൽ ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി

നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പര്‍ അച്ചടക്ക നടപടി സാധ്യത. അഭിനയിക്കുന്ന സിനിമകളുടെ ലൊക്കേഷനുകളിൽ ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിര്‍മ്മാതാക്കള്‍ക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടിയെടുക്കാന്‍…

3 years ago