filmfare

68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്; മൂന്ന് വർഷങ്ങൾക്ക് ശേഷം ചടങ്ങിൽ മുഖ്യാതിഥിയായി രാഷ്ട്രപതി; ദാദ സാഹിബ് ഫാൽക്കെ പുരസ്‌കാരം കൈമാറുന്നത് ദ്രൗപദി മുർമു

ദില്ലി: 68-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്. ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാകും. മൂന്ന് വർഷത്തിന് ശേഷമാണ് ചടങ്ങിൽ രാഷ്‌ട്രപതി മുഖ്യാതിഥി ആയെത്തുന്നത്. ചടങ്ങിൽ…

2 years ago