കൊല്ലവർഷം 1199-ലെ ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലേക്കുള്ള മേൽശാന്തി നിയമനത്തിനായി തുലാമാസം ഒന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്കായി തെരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. ശബരിമലയിലേക്ക് 17 പേരും മാളികപ്പുറം ക്ഷേത്രത്തിലേക്ക് 12…