Final stage preparations

ശബരിമല തീര്‍ത്ഥാടനം: സംസ്ഥാന പോലീസ് മേധാവി പമ്പയിൽ; അവസാനഘട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തി

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന കാലം നാളെ തുടങ്ങാനിരിക്കെ അവസാനഘട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്താനായി സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പയിലെത്തി. പമ്പ ശ്രീരാമസാകേതം…

1 year ago