ദില്ലി: പൊതുബജറ്റിന് മുന്നോടിയായി നിർമ്മലാ സീതാരാമൻ (Nirmala Sitharaman) സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. 2022-23 പൊതുബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ച. ദില്ലി വിജ്ഞാൻ ഭവനിലാണ്…