financial assistance

മുൻ സൈനികരുടെ ക്ഷേമം ! സാമ്പത്തിക സഹായം ഇരട്ടിയാക്കി കേന്ദ്രസർക്കാർ,വർധനയ്ക്ക് അംഗീകാരം നൽകി പ്രതിരോധമന്ത്രി

ദില്ലി : മുൻ സൈനികർക്കും അവരുടെ ആശ്രിതർക്കും വേണ്ടി കേന്ദ്രീയ സൈനിക ബോർഡ് വഴി മുൻ സൈനികർക്കായുള്ള ക്ഷേമ വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ സാമ്പത്തിക സഹായത്തിൽ…

3 months ago

തിരുപ്പതി ദുരന്തം ! മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് ചന്ദ്രബാബു നായിഡു സർക്കാർ

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വീതം നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ളത്.…

12 months ago

വയനാട് ദുരന്തം ! ദുരന്തബാധിതർക്കുള്ള അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളെ തകർത്തെറിഞ്ഞ ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ ദുരന്തബാധിതർക്കുള്ള അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. നിലവിൽ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര ധനസഹായമായി പതിനായിരം…

1 year ago

വിഴിഞ്ഞം ടിപ്പർ അപകടം !അനന്തുവിന്റെ കുടുംബത്തിന് ഒരു കോടി രൂപ ധന സഹായം വാഗ്ദാനം ചെയ്ത് അദാനി ഗ്രൂപ്പ്

വിഴിഞ്ഞംതുറമുഖത്തേക്കു കരിങ്കല്ലുമായി പോയ ലോറിയിൽ നിന്നു കല്ല് തെറിച്ചുവീണുണ്ടായ അപകടത്തെ തുടർന്നു മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ധനസഹായം വാഗ്ദാനം ചെയ്തു. ഒരു…

2 years ago

കേരളത്തിന് താത്കാലിക ആശ്വാസം; സർക്കാർ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും വൈകില്ല! കേന്ദ്രത്തിൽ നിന്നും 4,000 കോടി ധനസഹായമെത്തി

തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് താൽക്കാലിക ആശ്വാസം. കടക്കെണിയിൽപ്പെട്ട് വലയുന്ന കേരളത്തിന് സഹായ ഹസ്തവുമായി കേന്ദ്രം. 4,000 കോടി രൂപയാണ് കേന്ദ്രത്തിൽ നിന്നും കേരളത്തിനായി…

2 years ago

ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കർണാടക; ധനസഹായം അജീഷിനെ തങ്ങളുടെ സംസ്ഥാനക്കാരനായി കണക്കാക്കിയാണെന്ന് കർണാടക മുഖ്യമന്ത്രി

ബെംഗളുരു : ഇക്കഴിഞ്ഞ പത്തിന് കൊലയാളി ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട കർഷകൻ അജീഷിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കർണാടക. പതിനഞ്ചു ലക്ഷം രൂപ ധന…

2 years ago

ഡോ.വന്ദനദാസിന്റെയും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ രഞ്ജിത്തിന്റെയും കുടുംബങ്ങൾക്ക് 25 ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച്‌ സർക്കാർ; തീരുമാനം മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം : കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്‌ക്കെത്തിച്ച ലഹരിമരുന്നിന് അടിമയായ അദ്ധ്യാപകനായ ജി.സന്ദീപിന്റെ കുത്തേറ്റ് മരിച്ച ഡോ.വന്ദനാദാസിന്റെ കുടുംബത്തിനും മെഡിക്കൽ സർവീസ് കോർപറേഷന്റെ തിരുവനന്തപുരം കിൻഫ്രാ പാർക്കിലെ…

3 years ago

കാട്ടുപോത്ത് ആക്രമണം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സർക്കാർ ധനസഹായമനുവദിച്ചു

കോട്ടയം : എരുമേലിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം സർക്കാർ ധനസഹായമനുവദിച്ചു. ഇതിൽ അഞ്ചുലക്ഷം രൂപ അടിയന്തരമായി നാളെ കൈമാറുമെന്ന് കളക്ടര്‍…

3 years ago

കോഴിക്കോട് ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കോഴിക്കോട് ഭീകരാക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5 ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു. മരണപ്പെട്ട കെ.പി. നൗഫീഖ്, റഹ്‌മത്ത്, സഹ്‌റ…

3 years ago

ബ്രഹ്മപുരം തീപിടുത്തം :<br>എം.എ.യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം കൊച്ചി കോര്‍പ്പറേഷന് കൈമാറി

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനായി പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായഎം.എ.യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപ ധനസഹായം…

3 years ago