ദില്ലി : രാജ്യത്തെ കണ്ണീരിലാഴ്ത്തിയ അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിൽ തുടരുന്ന ഒരാള്‍ക്കും അടിയന്തരസഹായമായി 25 ലക്ഷം രൂപവീതം…