Financial Cheating

നീതികിട്ടിയെങ്കിലും വഞ്ചിക്കപ്പെട്ടു: ആലുവയിൽ കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ കുടുംബത്തെ കബളിപ്പിച്ച് പണം തട്ടിയെടുത്തതായി ആരോപണം; മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ ഭർത്താവ് മുനീർ കുടുംബത്തെയും തന്നെയും പറ്റിച്ചതായി അൻവർ സാദത്ത് എം എൽ എയും

എറണാകുളം: ആലുവയിൽ കൊല്ലപ്പെട്ട അന്യസംസ്ഥാനക്കാരിയായ അഞ്ചു വയസുകാരിയുടെ കുടുംബത്തെ മഹിളാ കോൺഗ്രസ് പ്രവർത്തകയുടെ ഭർത്താവ് വഞ്ചിച്ചതായി ആരോപണം. വീട് വാടകയ്ക്ക് എടുത്ത് നൽകാമെന്ന് വാഗ്ദാനം നൽകി കുട്ടിയുടെ…

2 years ago