financial department

ധനസ്ഥിതിയെക്കുറിച്ച് കള്ളം പറയുന്നു; സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നവെന്നാരോപിച്ച മാത്യു കുഴല്‍ നാടന്റെ അനുമതി നിഷേധിച്ച് സ്പീക്കര്‍

തിരുവനന്തപുരം; സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറുന്നവെന്നാരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് ധനമന്ത്രിയുടെ വിശദീകരണത്തിന്‍റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. മാത്യു കുഴല്‍ നാടനാണ്…

2 years ago