fintech institutions

കൂടുതല്‍ ഫിന്‍ടെക് സ്ഥാപനങ്ങളിൽ റിസർവ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും ! നടപടി കെവൈസി പ്രക്രിയയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടി

പേടിഎമ്മിന് പിന്നാലെ കൂടുതല്‍ ഫിന്‍ടെക് സ്ഥാപനങ്ങളിൽ റിസർവ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട് . കെവൈസി പ്രക്രിയയിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിച്ചാകും നടപടി.കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പടെയുള്ളവ അന്വേഷിക്കുന്ന ഫിനാന്‍ഷ്യല്‍…

2 years ago