മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ട്രെയിനിന് തീപിടിച്ചു. സഹാറന്‍പുരില്‍ നിന്നും ദില്ലിയിലേക്ക് പോകുകയായിരുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. ട്രെയിനിന്റെ എഞ്ചിനിലും രണ്ട് കമ്പാര്ട്ട്മെന്റുകളിലുമാണ് തീപിടിത്തമുണ്ടായത്. പരിക്കോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട്…