Fire breaks out again

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തം: തീ പിടിച്ചത് സെക്ടർ ഒന്നിലെ മാലിന്യക്കൂമ്പാരത്തിന്

കൊച്ചി : ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിൽ വീണ്ടും തീപിടിത്തമുണ്ടായി. സെക്ടർ ഒന്നിലെ മാലിന്യക്കൂമ്പാരത്തിനാണ് ഇന്ന് തീപിടിച്ചിരിക്കുന്നത്. മുൻകരുതലായി ബ്രഹ്മപുരത്ത് തുടർന്നിരുന്ന അഗ്നിരക്ഷാസേനയുടെ യൂണിറ്റുകൾ ഉടൻ തന്നെ…

3 years ago