fire crack

തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റമില്ലാതെ തുടരാൻ മന്ത്രിതല യോഗത്തില്‍ തീരുമാനം; സുരക്ഷ ഉറപ്പാക്കാന്‍ വെടിക്കെട്ടുകാര്‍ക്ക് പ്രത്യേക പരിശീലനം നൽകാനും അനുമതി

തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് മാറ്റമില്ലാതെ നടത്താന്‍ മന്ത്രിതല യോഗത്തില്‍ തീരുമാനം. വെടിക്കെട്ടിന്റെ അന്തിമ അനുമതിക്കായുള്ള നടപടികള്‍ വേഗത്തിലാക്കാനും ചെറു പൂരങ്ങളിലെയും പെരുന്നാളുകളിലെയും വെടിക്കെട്ടിന് അനുമതി നല്‍കുന്നത്…

5 years ago