fire

പാലക്കാട് ആലത്തൂർ പോലീസ് സ്റ്റേഷനിൽ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തി ! ആത്മഹത്യ ശ്രമം, യുവതിയെ ശല്യപ്പെടുത്തുന്നുന്നുവെന്ന പരാതി ഒത്തുതീർപ്പായ ശേഷം സ്റ്റേഷനിൽ വീണ്ടുമെത്തി

ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയ യുവാവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് സ്വയം തീ കൊളുത്തി. ഉടൻ തീ കെടുത്തിയ പോലീസുകാർ ഇയാളെ ആലത്തൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം സ്വദേശിയായ…

1 month ago

ഉത്തർപ്രദേശിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം! മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗാസിപുർ : ഉത്തർപ്രദേശിലെ ഗാസിപുരിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം.11 കെ.വി. ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പി ബസിനുമുകളിലേക്ക് പൊട്ടിവീണാണ്…

2 months ago

യാത്രക്കിടെ കെഎസ്ആര്‍ടിസിയുടെ വെസ്റ്റിബ്യൂള്‍ ബസ് കത്തിയ സംഭവം ! സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

കായംകുളത്ത് ഇന്ന് രാവിലെ എംഎസ്എം കോളേജിന് മുൻവശത്തായി ദേശീയപാതയിൽ യാത്രക്കിടെ കെഎസ്ആര്‍ടിസിയുടെ വെസ്റ്റിബ്യൂള്‍ ബസ് കത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ്…

2 months ago

ഗവർണർക്കെതിരായ പ്രതിഷേധം; പ്രതികരണം ചിരിയിലൊതുക്കി മുഖ്യമന്ത്രി. തീക്കളിയെന്ന് മുരളീധരന്‍

ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇത് തീക്കളിയാണെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്ക് കൂട്ടുനില്‍ക്കാത്തതിന്റെ പേരില്‍ ഗവര്‍ണറെ കായികമായി ആക്രമിച്ച് വരുതിയില്‍ വരുത്താനുളള സമീപനമാണ്…

3 months ago

വിശാഖപട്ടണം തുറമുഖത്ത് തീപിടിത്തം; നിർത്തിയിട്ടിരുന്ന 40 ലധികം ബോട്ടുകൾ കത്തിനശിച്ചു, ആളപായമില്ല; അജ്ഞാത സംഘം തീയിട്ടതെന്ന് മത്സ്യത്തൊഴിലാളികൾ

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം തുറമുഖത്ത് വൻ തീപിടിത്തം. നിർത്തിയിട്ടിരുന്ന 40 ലധികം മത്സ്യബന്ധന ബോട്ടുകൾ കത്തിനശിച്ചു. തീപിടിത്തത്തിൽ ആളപായമില്ല. കഴിഞ്ഞ ദിവസംഅർദ്ധരാത്രിയോടെയായിയുരുന്നു തീപിടിത്തമുണ്ടായത്. രാത്രി ഹാർബറിൽ നിന്നും…

5 months ago

ഈരാറ്റുപേട്ടയിൽ വീട് പൂർണമായി കത്തിനശിച്ച നിലയിൽ; വീട്ടുകാർക്ക് പൊളളലേറ്റു, തീപിടിക്കാനുള്ള കാരണം വ്യക്തമല്ല; അപകടം ഇന്ന് പുലർച്ചയോടെ

കോട്ടയം: ഈരാറ്റുപേട്ടയിൽ വീടിനു തീപിടിച്ചു. ചേന്നാട് വണ്ടാനത്ത് മധുവിന്റെ വീടിനാണ് തീപിടിച്ചത്. മധു (59), ആശാ മധു (50), മോനിഷ (26), മനീഷ് (22) എന്നിവർക്ക് പൊള്ളലേറ്റു.…

9 months ago

ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു; കോട്ടയത്ത് ഉടമ അതീവ ഗുരുതരാവസ്ഥയിൽ

കോട്ടയം: ഓടിക്കൊണ്ടിരുന്ന കാർ പൂർണമായും കത്തിനശിച്ചു. വാകത്താനം പാണ്ടഞ്ചിറയിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. വാകത്താനം പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. ഓട്ടം…

9 months ago

കിള്ളിപ്പാലത്ത് ആക്രി വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം ; തീ അണയ്ക്കാൻ ശ്രമങ്ങൾ തുടരുന്നു

തിരുവനന്തപുരം : കിള്ളിപ്പാലത്ത് ആക്രി വ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് വൈകുന്നേരം 6.30ഓടെയാണ് സംഭവം. ബണ്ട് റോഡിനു…

9 months ago

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കിയത് വൻ അപകടം ഒഴിവാക്കി!

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്താണ് അപകടമുണ്ടായത്. ബസിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് നിർത്തി എല്ലാവരെയും പുറത്തിറക്കിയത് വൻ അപകടം…

9 months ago

ഭോപ്പാൽ-ദില്ലി വന്ദേഭാരത് ട്രെയിനിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു

ദില്ലി: ഭോപ്പാൽ-ദില്ലി വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച രാവിലെ കുർവെയ് കതോര സ്റ്റേഷന് സമീപത്തുവെച്ചാണ് ബാറ്ററിയിലെ തീപ്പൊരി കാരണം തീപിടിത്തമുണ്ടായത്. ഭോപ്പാലിൽ നിന്ന് ദില്ലി…

10 months ago