fire

റോഡ് ക്യാമറ വിവാദം മുറുകുന്നതിനിടെ സെക്രട്ടേറിയറ്റിലെ വകുപ്പ് മന്ത്രിയുടെ ഓഫിസിൽ തീപിടിത്തം; കഴിഞ്ഞ തവണ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത് സ്വർണ്ണക്കടത്ത് വിവാദം കത്തി നിന്നപ്പോൾ

തിരുവനന്തപുരം : പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സ്വർണക്കടത്ത് വിവാദം കത്തി നിന്ന സമയത്ത്…

1 year ago

സെക്രട്ടേറിയേറ്റിലെ തീപിടിത്തം; ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. നിലവിൽ തീ പൂർണമായും അണക്കാൻ…

1 year ago

സെക്രട്ടറിയേറ്റിൽ തീപിടിത്തം; മന്ത്രി പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപടർന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.…

1 year ago

അവധി അനുവദിക്കാത്തതു സംബന്ധിച്ച് തർക്കം; ബാങ്ക് മാനേജരെ സുരക്ഷാ ജീവനക്കാരൻ പെട്രോളൊഴിച്ച് തീ കൊളുത്തി

ധര്‍ചുല : അവധി അനുവദിക്കാത്തതു സംബന്ധിച്ചുണ്ടായ തർക്കത്തിൽ ബാങ്ക് മാനേജരെ തീ കൊളുത്തിക്കൊല്ലാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ…

1 year ago

മലപ്പുറത്ത് വൻ തീപിടിത്തം; ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു;ആളപായമില്ല

മലപ്പുറം: വ്യാപര സ്ഥാപനത്തിൽ വൻ തീപിടിത്തം. കക്കാട്ട് വ്യാപാര സ്ഥാനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ഓട്ടോ സ്പെയർ പാർട്‌സ് കടയും കെട്ടിടവും പൂർണമായി കത്തി നശിച്ചു. പുലർച്ചെ…

1 year ago

പിടിവീഴും! നി​രോ​ധി​ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്ക് പി​ഴയേർപ്പെടുത്തി കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്

കു​ള​ന​ട: നി​രോ​ധി​ത പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ന്ന​വ​ര്‍​ക്ക് പി​ഴയേർപ്പെടുത്തി കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​നം, പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ വ​ലി​ച്ചെ​റി​യു​ക, ക​ത്തി​ക്കു​ക, ഒ​ഴു​ക്കി വി​ടു​ക എ​ന്നി​വ​യ്ക്കെ​തി​രേ…

1 year ago

റിയാദിൽ പെട്രോള്‍ പമ്പിലെ താമസസ്ഥലത്ത് തീപിടിത്തം; 6 ഇന്ത്യക്കാർ മരിച്ചു; മരിച്ചവരിൽ 4 മലയാളികളും

റിയാദ് : റിയാദിലെ ഖാലിദിയയില്‍ പെട്രോള്‍ പമ്പിലെ താമസസ്ഥലത്തുണ്ടായ അഗ്നിബാധയിൽ ആറ് ഇന്ത്യക്കാർ മരിച്ചു. മരിച്ചവരിൽ നാലു മലയാളികളും ഉൾപ്പെടുന്നു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അഗ്നിബാധ ഉണ്ടായതെന്നാണ്…

1 year ago

വൻ നാശനഷ്ടം! പാലക്കാട് വീടിനും വാഹനങ്ങൾക്കും തീയിട്ടു; പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

പാലക്കാട്: വീടിനും വീടിന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്കും തീയിട്ടു. പാലക്കാട് കുമരനെല്ലൂർ കാഞ്ഞിരത്താണിയിലാണ് അക്രമം നടന്നത്. കാഞ്ഞിരത്താണി സ്വദേശി ഫൈസലിന്റെ വീടിനാണ് തീയിട്ടത്. വീടിന് മുന്നിൽ നിർത്തിയിട്ട…

1 year ago

ജമ്മുകശ്മീരിൽ സൈനിക ട്രക്കിന് തീപിടിച്ച് 5 സൈനികർക്ക് വീരമൃത്യു ; ഭീകരാക്രമണം സ്ഥിരീകരിച്ച് സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ സൈനിക ട്രക്കിന് തീപിടിച്ച് 5 സൈനികർക്ക് വീരമൃത്യു. പൂഞ്ച്–ജമ്മു ദേശീയപാതയിൽ വച്ചാണ് കരസേനയുടെ ട്രക്ക് അഗ്നിക്കിരയായത്. മിന്നലേറ്റാണ് അപകടമെന്നായിരുന്നു സംശയമെങ്കിലും സൈന്യം…

1 year ago

നാഗർകോവിലിൽ ഓടിക്കൊണ്ടിരിക്കെ ഇരുചക്ര വാഹനത്തിന് തീപിടിച്ചു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: നാഗർകോവിലിൽ ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. വാഹനത്തിൽ യാത്ര ചെയ്ത കുടുംബം വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയതിനാൽ വൻ അപകടം ഒഴിവായി. നാഗർകോവിൽ ആശാരിപ്പള്ളം സ്വദേശി രാജാറാമിന്റെ…

1 year ago