വളാഞ്ചേരി: വളം നിര്‍മാണ ശാലക്ക് തീപിടിച്ചു. കരേക്കാട് റോഡിനോടു ചേര്‍ന്നുള്ള തിണ്ടലത്തിനുസമീപം പ്രവൃത്തിക്കുന്ന വളം നിര്‍മാണ ശാലക്കാണ് തീപിടിച്ചത്. വളം നിര്‍മിക്കുകയും വില്‍പ്പന നടത്തുകയും ചെയ്യുന്ന സൗത്ത്…