Fireworks Factory Blas

മദ്ധ്യപ്രദേശിലെ പടക്ക നിര്‍മ്മാണ ശാലയിലെ സ്ഫോടനം; മരണം 11 കടന്നു; ഉടമകള്‍ അറസ്റ്റില്‍;ലൈസന്‍സില്‍ അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സ്ഫോടക വസ്തുക്കള്‍ പടക്ക ശാലയില്‍ സൂക്ഷിച്ചിരുന്നതായി കണ്ടെത്തൽ

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഹര്‍ദ ജില്ലയിലെ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 11 കടന്നു. 174 പേര്‍ക്ക് പരിക്ക്. പടക്ക ശാലയുടെ ഉടമകളായ രാജേഷ് അഗര്‍വാള്‍,…

2 years ago