fireworks market

പടക്ക ചന്ത നടത്തി കേരള പോലീസ്;വിറ്റഴിച്ചത് ലക്ഷങ്ങളുടെ പടക്കങ്ങൾ

തിരുവനന്തപുരം:ദീപാവലിയോട് അനുബന്ധിച്ച് കേരള പോലീസിൻ്റെ പടക്കം കച്ചവടം.ലക്ഷങ്ങളുടെ പടക്കങ്ങളാണ് പോലീസ് സേന വിറ്റഴിച്ചത്.തിരുവനന്തപുരത്തെ നന്ദാവനത്തെ ആംഡ് റിസർവ് ക്യാമ്പിലായിരുന്നു പടക്ക ചന്ത പ്രവർത്തിച്ചത്.ദീപാവലിക്ക് രണ്ടു ദിവസം മുൻപേ…

2 years ago