First phase notification

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ആദ്യഘട്ട വിജ്ഞാപനം പുറത്തിറങ്ങി; 102 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിജ്ഞാപനം ഇറങ്ങി. ഇന്ന് മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള 102 പാർലമെൻ്റ് മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ്…

2 years ago