കൊച്ചി: ചെല്ലാനത്തുനിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയി കാണാതായ അഞ്ച് മത്സ്യത്തൊഴിലാളികളെയും കണ്ടെത്തി. മത്സ്യത്തൊളിലാളികളുടെ നേതൃത്വത്തിൽ രക്ഷാപ്രവര്‍ത്തനത്തിന് പോയ ബോട്ടില്‍ കയറ്റിയാണ് ഇവരെ കരയിലേക്ക് കൊണ്ടുവന്നത്. സെബിന്‍, പാഞ്ചി,…
തിരുവനന്തപുരം:തുമ്പയില്‍ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യനെ (42)യാണ് കാണാതായത്. രാവിലെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന അഞ്ചു പേരില്‍ നാലുപേര്‍ രക്ഷപ്പെട്ടു. ഇവര്‍ നീന്തി…
ചെന്നൈ : ശ്രീലങ്കയിലെ കൊളംബോ ജയിലിൽ നിന്ന് മോചിതരായ ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ചെന്നൈ വിമാനത്താവളത്തിലെത്തി. കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നിർണ്ണായക ഇടപെടലിലൂടെയാണ് 21 മത്സ്യത്തൊഴിലാളികൾ തിരികെ നാട്ടിലെത്തിയത്.…
കടൽ-ക്കൊ-ള്ള-ക്കാ-രു-മാ-യി 12 മണിക്കൂർ പോരാട്ടം! 23 പാ-ക്ക് മത്സ്യ തൊഴിലാളികൾക്ക് ഇത് പുതുജന്മം..
തൃശ്ശൂർ: കയ്പമംഗലം വഞ്ചിപ്പുര ബീച്ചിൽ വള്ളം മറിഞ്ഞ് അപകടം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് വള്ളം മറിഞ്ഞത്. അപകടത്തിൽ മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. കയ്പമംഗലം സ്വദേശി കോഴിശേരി…
തിരുവനന്തപുരം: മുതലപ്പൊഴി ഹാർബറിൽ മത്സ്യതൊഴിലാളിക്ക് ദാരുണാന്ത്യം. ഹാർബറിലെ താഴംപള്ളി ലേലപ്പുരയ്ക്ക് സമീപം ബോട്ടില്‍ നിന്ന് കായലിൽ വീണ് മത്സ്യത്തൊഴിലാളി മുങ്ങിമരിക്കുകയായിരുന്നു. ചിറയിൻകീഴ് സ്വദേശി ജോൺസൺ (60) ആണ്…
കൊല്ലം: അഴീക്കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഴീക്കൽ ഹാർബറിൽ നിന്നും മൽസ്യബന്ധനത്തിനു പോയ രാഹുലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ച വള്ളത്തിൽ നിന്ന് വീണ് കാണാതായ…
തിരുവനന്തപുരം: ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളിയെ കയ്യേറ്റം ചെയ്ത കേസിൽ നഗരസഭാ ജീവനക്കാർക്ക് സസ്പെൻഷൻ. വഴിയോരക്കച്ചവടം നടത്തുന്നതിനിടെ മീന്‍ കൂട്ട തട്ടിത്തെറിപ്പിച്ച സംഭവത്തിലാണ് രണ്ട് നഗരസഭാ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തത്.…
കാസര്‍ഗോഡ്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് മത്സ്യത്തൊഴിലാളി മരിച്ചു.കടലില്‍ മത്സ്യബന്ധനത്തിനു പോയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാര്‍ലി (55) ആണ് മരിച്ചത്. മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സബേ, ആരോഗ്,…
വിഴിഞ്ഞത്തു നിന്നു കാണാതായ നാലു മല്‍സ്യ തൊഴിലാളികളും തിരിച്ചെത്തി. നാലു ദിവസമായി ഇവർക്കായി തിരച്ചിൽ തുടരുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ഉള്‍ക്കടലില്‍നിന്ന് ഇന്ന്…