Fishermen

വിഴിഞ്ഞത്ത് മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചു, ഒരാളെ കാണാതായി | Vizhinjam

കോവളം :വിഴിഞ്ഞം കടലിൽ മത്സ്യബന്ധന ബോട്ടില്‍ കപ്പല്‍ ഇടിച്ചു . സംഭവത്തില്‍ ഒരാളെ കാണാതായി. ഷാഹുല്‍ ഹമീദ് എന്നയാളെയാണ് കാണാതായത്. ഇദ്ദേഹം ഉള്‍പ്പെടെ മൂന്ന് പേരാണ് ബോട്ടിലുണ്ടായിരുന്നത്.…

5 years ago