കൊച്ചി പുറംകടലിൽ മത്സ്യബന്ധന വള്ളത്തില്‍ കപ്പലിടിച്ച് അപകടം. എംഎസ്‌സി കപ്പൽ കമ്പനിയുടെ സിൽവർ 2 എന്ന കപ്പലാണ് ഇടിച്ചതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കണ്ണമാലിക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കല്‍…
ഗോവൻ തീരത്തിന് സമീപം ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേരെ കാണാതായി. 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ 11 പേരെ…
കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിർത്തിയിട്ടിരുന്ന ബോട്ടിന് തീപിടിച്ച് അപകടം. രണ്ട് പേർക്ക് പൊള്ളലേറ്റു. ലക്ഷദ്വീപ് സ്വദേശികളായ താജുൽ അക്ബർ, റഫീഖ് എന്നിവർക്കാണ് പൊള്ളലേറ്റത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റ…
തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ നാലുപേരെ മറൈൻഫോഴ്സ്മെൻറും മത്സ്യത്തൊഴിലാളികളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ശക്തമായ തിരയിൽപ്പെട്ട് വള്ളം കടലിലേക്ക് മറിയുകയായിരുന്നു. രാവിലെ മത്സ്യബന്ധനം…
കൊച്ചി: ഫോര്‍ട്ട് കൊച്ചി മിഡില്‍ ബീച്ചിന് സമീപം മത്സ്യബന്ധനബോട്ട് മറിഞ്ഞ് അപകടം. അപകടത്തിൽപ്പെട്ട നാല് പേരെയും രക്ഷപ്പെടുത്തി. ഇന്ന് രാവിലെ ഏഴിനാണ് അപകടമുണ്ടായത്. മത്സ്യബന്ധനത്തിനായി കടലിലേക്ക് പോയ…
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. രാവിലെ ആറു മണിയോടെ അഴിമുഖത്തുണ്ടായ ശക്തമായ തിരയിൽപ്പെട്ടാണ് വള്ളം മറിഞ്ഞത്. തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. മത്സ്യബന്ധനത്തിന് ശേഷം മടങ്ങുകയായിരുന്നു…
തിരുവനന്തപുരം: മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞു. മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങവേ അഴിമുഖത്തുണ്ടായ…
ഒഡീഷ : മത്സ്യബന്ധനത്തിനിടെ ബോട്ടിന് തീപിടിച്ചു. ഒഡീഷ തീരത്തെ എപിജെ അബ്ദുൾ കമാൽ ദ്വീപിന് സമീപമാണ് സംഭവം. തീപിടുത്തത്തിൽ പത്തോളം മത്സ്യത്തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തീപിടിത്തമുണ്ടായതിന് പിന്നാലെ…
തിരുവനന്തപുരം: മുതലപൊഴി ഭാഗത്തുവച്ചു ബോട്ട് മറിഞ്ഞതിനെ തുടർന്ന് മൽസ്യബന്ധന ബോട്ട് കാണാതായി. 24 മൽസ്യത്തൊഴിലാളികളുമായി കടലിൽ പോയ ബോട്ട് ആണ് മറിഞ്ഞത്. ഇവരിൽ 12 മൽസ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു…
തിരുവനന്തപുരം: 28 ന് തെക്ക്കിഴക്ക് അറബിക്കടലിലും ലക്ഷ്വദ്വീപ് ,മാലിദ്വീപ് പ്രദേശങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം…