fishmonger died

തൃശൂരിൽ വീണ്ടും വാഹനാപകടം;നിയന്ത്രണം വിട്ട ലോറി കടകളിലേക്ക് പാഞ്ഞ് കയറി;അപകടത്തിൽ
മീന്‍ കച്ചവടക്കാരന്‍ മരിച്ചു;ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് സംശയം

തൃശൂർ:ജില്ലയിൽ വീണ്ടും വാഹനാപകടം.ചെറുതുരുത്തിയിൽ നിയന്ത്രണം വിട്ട ലോറി ഇടിച്ച് മീന്‍ കച്ചവടക്കാരന്‍ മരിച്ചു. ചെറുതുരുത്തി പള്ളം സ്വദേശി യൂസഫ് ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. ലോറി…

1 year ago