ദില്ലി- പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ‘ഫിറ്റ് ഇന്ത്യ മൂവ്‌മെന്‍റി’ന് തുടക്കം കുറിക്കും. ശാരീരിക പ്രവർത്തനങ്ങളും, കായിക വിനോദങ്ങളും പൗരന്മാരുടെ ദൈനം ദിന ജീവിതത്തിന്‍റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി…