പത്തനംതിട്ട: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പത്തനംതിട്ടയിൽ മന്ത്രി ഉയർത്തിയ ദേശീയ പതാക കുടുങ്ങി. മന്ത്രി വീണ ജോർജ് പതാക ഉയർത്തുന്നതിനിടെയാണ് പിഴവ് സംഭവിച്ചത്. കൊടിമരത്തിൽ പാതി പൊങ്ങിയ ദേശീയ…