flex boards

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ ഫ്ളക്സ് ബോർഡുകൾ നീക്കാൻ കോർപ്പറേഷൻ ശ്രമം; ബിജെപി പ്രവർത്തകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവാങ്ങി ! നവകേരള സദസ് ബോർഡുകൾക്കെതിരെ കണ്ണടച്ച അധികൃതരുടെ പെട്ടെന്നുള്ള ഹാലിളകലിൽ നഗരവാസികൾക്കും അതൃപ്തി

വരുന്ന ബുധനാഴ്ച തൃശ്ശൂരിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയുടെ പ്രചരണാർഥം സ്ഥാപിച്ച ഫ്ളക്സ് ബോർഡുകൾ കോർപ്പറേഷൻ ഇടപെട്ട് അഴിച്ചുമാറ്റാൻ ശ്രമം. ഇതിനെത്തുടർന്ന് തൃശ്ശൂര്‍ നഗരത്തില്‍…

5 months ago

കേരളത്തിൽ സമ്പൂർണ്ണ ഫ്ള​ക്സ് ബോർഡ് നിരോധനം; പ്രിന്‍റിങ് സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും പി​ഴ ഈ​ടാ​ക്കും

തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ സമ്പൂർണ്ണ ഫ്ള​ക്സ് ബോ​ർ​ഡ് നിരോധനം ഏർപ്പെടുത്തി. ഫ്ള​ക്സ് ബോ​ർ​ഡ് ഉപയോഗം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കും ഇനിമുതൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ…

5 years ago

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച്‌ ഇന്നസെന്റിന്റെ ഫ്ളെക്സ് ബോര്‍ഡ്

ആലുവ: ആലുവയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച്‌ ഇന്നസെന്റിന്റെ ഫ്ളെക്സ് ബോര്‍ഡ്. ആലുവ കീഴ്മാട് കീരംകുന്ന് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് മുന്‍വശത്താണ് ചാലക്കുടി മണ്ഡലം ഇടത് സ്ഥാനാര്‍ത്ഥി…

5 years ago

ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് ഹെെക്കോടതിയുടെ വിലക്ക്

കൊച്ചി: തിരഞ്ഞെടുപ്പില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കരുതെന്ന് ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്. സ്വകാര്യ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഹെെക്കോടതിയുടെ നടപടി. തിരഞ്ഞെടുപ്പ്…

5 years ago